ഒരു ബാറ്ററിയുടെ കണ്ടെയ്നർ നിർമ്മിച്ചിരിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ് ?Aഎബണൈറ്റ്BപിവിസിCആസ്ബറ്റോസ്DഅലൂമിനിയംAnswer: A. എബണൈറ്റ് Read Explanation: • റബ്ബറിൻറെ ഒരു രൂപമായ എബണൈറ്റ് ആണ് ബാറ്ററിയുടെ കണ്ടെയ്നർ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്Read more in App