App Logo

No.1 PSC Learning App

1M+ Downloads
If seventh day of a month is three days earlier than Friday, What will it be on the nineteenth day of the month ?

ASunday

BWednesday

CTuesday

DMonday

Answer:

A. Sunday

Read Explanation:

മാസത്തിലെ 7 -ാംദിവസം വെള്ളിയാഴ്ചക്ക് മൂന്ന് ദിവസം മുൻപ് ആണെങ്കിൽ അത് ചൊവ്വ ആയിരിക്കും അപ്പോൾ മാസത്തിലെ 14 -ാം ദിവസവും ചൊവ്വ ആയിരിക്കും അതുകൊണ്ട് 19-ാം ദിവസം ഞായറാഴ്ച്ച ആയിരിക്കും


Related Questions:

Day after tomorrow is christmas. If today is monday, then What will be the first day of the new year ?
What day would it be on 1st March 2020?
ഇന്ന് തിങ്കളാഴ്ചയാണ്. 61 ദിവസം കഴിയുമ്പോൾ ഏത് ദിവസം വരും?
ഇന്ന് ശനിയാഴ്ചയാണ്. ഇന്നു മുതൽ 64 -ാം ദിവസം ഏത് ദിവസമായിരിക്കും ?
2008 ജനുവരി 1 തിങ്കളാഴ്ചയായൽ 2012 ജനുവരി 1 ഏത് ദിവസം ?