Challenger App

No.1 PSC Learning App

1M+ Downloads
ഒരു മാസത്തെ ഇരുപതാം തിയതി തിങ്കളാഴ്‌ചയാണ്, എങ്കിൽ ആ മാസം അഞ്ചു തവണ വരാൻ സാധ്യതയുള്ള ദിവസമേത്?

Aചൊവ്വ

Bവ്യാഴം

Cശനി

Dതിങ്കൾ

Answer:

B. വ്യാഴം

Read Explanation:

20 = തിങ്കൾ ⇒13 , 6 = തിങ്കൾ ⇒1 = ബുധൻ 2 = വ്യാഴം 1,2 തീയതികളിൽ വരുന്ന ദിവസം 5 തവണ ആവർത്തിക്കും


Related Questions:

ഫെബ്രുവരി 1,2008 ഒരു ബുധനാഴ്ച ആണെങ്കിൽ മാർച്ച് 4,2008 ഏതു ദിവസം ആയിരിക്കും ?
Today is Monday. After 75 days it is .....
The last day of a century 1900 was?
ഒരു വർഷത്തിൽ ആഗസ്റ്റ് 25-ാം തീയ്യതി വ്യാഴം ആണെങ്കിൽ ആ മാസത്തിൽ ആകെ എത്ര തിങ്കളാഴ്ചകൾ ഉണ്ട് ?
1991 ജൂൺ 1 ശനിയാഴ്ച അയാൾ ജൂലൈ 1 ഏത് ദിവസമാണ്?