App Logo

No.1 PSC Learning App

1M+ Downloads
ട്രോപീലിയം കാറ്റയാണിൽ (tropylium cation) അടങ്ങിയിരിക്കുന്ന p ഓർബിറ്റലിലെ ഇലകട്രോണുകളുടെ എണം ?

A6

B7

C2

D10

Answer:

A. 6

Read Explanation:

രാസ സംശ്ലേഷണത്തിൽ ഉപയോഗിക്കുന്ന ഒരു ഏഴ് അംഗ ആരോമാറ്റിക് വളയമാണ് ട്രോപ്പിലിയം അയോൺ (tropylium cation)(C⁷H⁷+).


Related Questions:

' ഇലക്ട്രോൺ ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് :
The three basic components of an atom are -
ഇലക്ട്രോൺ ഡോട്ട് മാതൃക ആവിഷ്‌ക്കരിച്ചത് ആര് ?
ആറ്റത്തിൻ്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചതാര്?
എസ്- ഓർബിറ്റലിൻറെ ആകൃതി എന്താണ്?