Challenger App

No.1 PSC Learning App

1M+ Downloads
ഒരു മോട്ടോർ വാഹനം ട്രാൻസ്പോർട്ട് വാഹനമായി ഉപയോഗിക്കുന്നതിന് സ്റ്റേജ് അല്ലെങ്കിൽ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി നൽകുന്ന അംഗീകാരമാണ് :

Aലൈസൻസ്

Bരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

Cപെർമിറ്റ്

DPUCC

Answer:

C. പെർമിറ്റ്

Read Explanation:

ഒരു മോട്ടോർ വാഹനം ട്രാൻസ്പോർട്ട് വാഹനമായി ഉപയോഗിക്കുന്നതിന് സ്റ്റേജ് അല്ലെങ്കിൽ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി നൽകുന്ന അംഗീകാരമാണ് പെർമിറ്റ്

പബ്ലിക് സർവീസ് വാഹനങ്ങൾ

വാടകയോ പ്രതിഫലമോ വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന അല്ലെങ്കിൽ അതിന് അനുയോജ്യമാക്കിയ ഏതൊരു മോട്ടോർ വാഹനവും പബ്ലിക് സർവീസ് വാഹനങ്ങളിൽ ഉൾപ്പെടും

മാക്സി കാബ് , മോട്ടോർ കാബ് , കോൺട്രാക്ട് ക്യാരേജ് ,  സ്റ്റേജ് ക്യാരേജ് എന്നിവ ഇവയ്ക്കു ഉദാഹരണങ്ങളാണ്


Related Questions:

.ഇന്റർ സെക്ഷനിലെ വാഹനങ്ങൾ നില്കാതെ ഒരു മോട്ടോർ വാഹനങ്ങളും ചെയ്യാൻ പാടില്ലാത്തതു:
ഇടതു വശത്തുകൂടി ഓവർ ടേക്ക് ചെയ്യാവുന്ന സാഹചര്യങ്ങൾ:
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്നതും എന്നാൽ 12ൽ അധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതും ആയ വാഹനം :
ഇരട്ടപ്പാതകളിൽ (Dual Carriage way) ഉചിതമായ റോഡ് അടയാളങ്ങളോ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനോ നിർദ്ദേശിച്ചിട്ടില്ലെങ്കിൽ ഒരു മോട്ടോർ വാഹനം ഇടത് വഴിയിലൂടെയാണ് ഓടിക്കേണ്ടത് എന്ന് പ്രതിപാദിക്കുന്ന Motor Vehicle Driving Regulations 2017ലെ റെഗുലേഷൻ ?
നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :