ഒരു റെസിസ്റ്ററിന് കുറുകെ V=200sin(314t) വോൾട്ടേജ് പ്രയോഗിക്കുമ്പോൾ, അതിലൂടെ I=4sin(314t) ആമ്പിയർ കറൻ്റ് പ്രവഹിക്കുന്നു. റെസിസ്റ്ററിൻ്റെ മൂല്യം എത്രയാണ്?A800 ΩB0.02 ΩC50 ΩD25 ΩAnswer: C. 50 Ω Read Explanation: V0=200VI0=4AR=200/4= 50 Ω Read more in App