കണികകൾ അടിയുന്നത് തടയാനായി കൃത്രിമ പാനീയങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളാണ് ?Aഫിൽറ്റർBസ്റ്റെബിലൈസർCകണ്ടെൻസർDഇതൊന്നുമല്ലAnswer: B. സ്റ്റെബിലൈസർ Read Explanation: സ്റ്റെബിലൈസർ - കണികകൾ അടിയുന്നത് തടയാനായി കൃത്രിമ പാനീയങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കൾ മാർക്കറ്റിൽ ലഭ്യമായ ജ്യൂസുകളും ,പാനീയങ്ങളും ദീർഘകാലം അടിയാതെ നിലനിർത്താൻ സഹായിക്കുന്നത് ഇവയാണ് ഉദാ : ബ്രോമിനേറ്റഡ് വെജിറ്റബിൾ ഓയിൽ സൂക്രോസ് അസറ്റേറ്റ് ഐസോ ബ്യൂട്ടിറേറ്റ് ഗ്ലിസറൈൽ എസ്റ്റർ ഓഫ് റോസിൻ Read more in App