App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു കണ്ടുകെട്ടൽ നോട്ടീസ് ആയി ബന്ധപ്പെട്ട കോടതിക്ക് തീരുമാനമെടുക്കാം എന്ന് പറയുന്ന സി ആർ പി സി സെക്ഷൻ ?

Aസെക്ഷൻ 105 (ജി)

Bസെക്ഷൻ 105 (എച്ച്)

Cസെക്ഷൻ 105 (ഇ)

Dസെക്ഷൻ 105 (എഫ്)

Answer:

B. സെക്ഷൻ 105 (എച്ച്)

Read Explanation:

• "സെക്ഷൻ 105 (ജി)" പ്രകാരം പുറപ്പെടുവിച്ച നോട്ടീസിൽ എന്തെങ്കിലും വിശദീകരണം നൽകാൻ ബന്ധപ്പെട്ട വ്യക്തിയെ അനുവദിച്ചതിനു ശേഷം മാത്രമേ കോടതി കണ്ടുകെട്ടൽ തീരുമാനം പുറപ്പെടുവിക്കു.


Related Questions:

സി ആർ പി സി നിയമപ്രകാരം സംശയിക്കുന്ന ആളിൽ നിന്ന് നല്ല നടപ്പിനുള്ള സെക്യൂരിറ്റിയായി എഴുതി വാങ്ങാവുന്ന ബോണ്ടിൻ്റെ കാലാവധി എത്ര ?
“Summons-case” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
ബോണ്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് പറയുന്നത്?
സി ആർ പി സി യിലെ ഏതു സെക്ഷൻ ഉപയോഗിച്ചാണ് കോടതിക്ക് "എക്സ് പാർട്ടിയായി" രേഖപ്പെടുത്താൻ കഴിയുന്നത് ?
നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?