Challenger App

No.1 PSC Learning App

1M+ Downloads
സി ആർ പി സി സെക്ഷൻ 105 (ഇ) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന ജപ്തി ഉത്തരവ് അസാധുവാകുന്നത് എപ്പോൾ ?

Aഅന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവ് നൽകി 7 ദിവസത്തിനുള്ളിൽ കോടതി ഉത്തരവിലൂടെ സ്ഥിരീകരിക്കപ്പെടാതെ വരുമ്പോൾ.

Bഅന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവ് നൽകി 14 ദിവസത്തിനുള്ളിൽ കോടതി ഉത്തരവിലൂടെ സ്ഥിരീകരിക്കപ്പെടാതെ വരുമ്പോൾ.

Cഅന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവ് നൽകി 21 ദിവസത്തിനുള്ളിൽ കോടതി ഉത്തരവിലൂടെ സ്ഥിരീകരിക്കപ്പെടാതെ വരുമ്പോൾ.

Dഅന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവ് നൽകി 30 ദിവസത്തിനുള്ളിൽ കോടതി ഉത്തരവിലൂടെ സ്ഥിരീകരിക്കപ്പെടാതെ വരുമ്പോൾ.

Answer:

D. അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവ് നൽകി 30 ദിവസത്തിനുള്ളിൽ കോടതി ഉത്തരവിലൂടെ സ്ഥിരീകരിക്കപ്പെടാതെ വരുമ്പോൾ.

Read Explanation:

• അന്വേഷണമോ അന്വേഷണ വിചാരണയോ നടക്കുന്ന സമയത്ത് വിചാരണ വസ്തു ഒളിപ്പിച്ചു വയ്ക്കുമെന്നോ കൈവശം വയ്ക്കുമെന്നോ സംശയം തോന്നുമ്പോൾ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ വസ്തു ജപ്തി ചെയ്യുന്നത്.


Related Questions:

സമൻസ് സ്വീകരിക്കേണ്ട വ്യക്തിയെ കണ്ടുകിട്ടാത്ത സാഹചര്യത്തിൽ സമൻസ് ആർക്കാണു നൽകേണ്ടത് എന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?
സി ആർ പി സി നിയമപ്രകാരം പതിവു കുറ്റക്കാരിൽ നിന്ന് പരമാവധി എത്ര വർഷക്കാലയളവിലേക്കുള്ള നല്ല നടപ്പിനുള്ള ബോണ്ട് എഴുതി വാങ്ങാൻ സാധിക്കും ?
ഏത് കേസുകളിൽ ആണ് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയുക ?
താഴെ പറയുന്നവയിൽ ഏതാണ് വാറണ്ട് കേസ് ആയി പരിഗണിക്കാവുന്ന കുറ്റകൃത്യം:
Section 340 of IPC deals with