App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനമാണ് ?

Aഎർത്തിങ്

Bഡിസ്ചാർജിങ്

Cവൈദ്യുതി പ്രേരണം

Dഇതൊന്നുമല്ല

Answer:

B. ഡിസ്ചാർജിങ്

Read Explanation:

  • ചാർജിംഗ് /വൈദ്യുതീകരണം - ഒരു വസ്തുവിനെ വൈദ്യുതചാർജുള്ളതാക്കി മാറ്റുന്ന പ്രവർത്തനം 
  • ഡിസ്ചാർജിങ് - ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനം 
  • വൈദ്യുതചാർജ് അളക്കുന്ന യൂണിറ്റ് - കൂളോം 
  • സ്ഥിത വൈദ്യുത ചാർജിന്റെ സാന്നിധ്യം അറിയാനുള്ള ഉപകരണം - ഇലക്ട്രോസ്കോപ്പ് 
  • വൈദ്യുതചാർജ് സംഭരിക്കാൻ വയ്ക്കാൻ കഴിയുന്ന ഉപകരണം - കപ്പാസിറ്റർ 

Related Questions:

വൈദ്യുതി ചാർജ് അളക്കുന്ന യൂണിറ്റ് ഏതാണ് ?
കപ്പാസിറ്റൻസിൻ്റെ യൂണിറ്റ് എന്താണ് ?
ആറ്റത്തിലേ പോസിറ്റിവ് ചാർജുള്ള കണമാണ് ?
വൈദ്യുത ചാർജ് ഒരു _____ അളവാണ് .
ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന അറ്റത്തിന് ലഭിക്കുന്ന ചാർജ് :