App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത ചാർജ് ഒരു _____ അളവാണ് .

Aഅദിശ

Bസദിശ

Cദ്വിദിശ

Dഇതൊന്നുമല്ല

Answer:

A. അദിശ

Read Explanation:

  • ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി 
  • വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ 
  • വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് - കൂളോം 
  • വൈദ്യുത ചാർജ് ഒരു അദിശ അളവാണ് 
  • പരിമാണത്തോടൊപ്പം ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത ഭൌതിക അളവുകളാണ് അദിശ അളവുകൾ 
  • വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി 
  • ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി 
  • ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതി - സ്ഥിത വൈദ്യുതി 
  • വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ 
  • വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോ വാട്ട് ഔവർ 

 


Related Questions:

സജാതീയ ചാർജുകൾ തമ്മിൽ ______ .
ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന അറ്റത്തിന് ലഭിക്കുന്ന ചാർജ് :
ചാർജ് ചെയ്ത ഒരു വസ്തുവിൻ്റെ സാനിധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനഃക്രമീകരണം ആണ് :
വൈദ്യുതി ചാർജ് അളക്കുന്ന യൂണിറ്റ് ഏതാണ് ?
കപ്പാസിറ്റൻസിൻ്റെ യൂണിറ്റ് എന്താണ് ?