App Logo

No.1 PSC Learning App

1M+ Downloads
വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണമാണ് ----.

Aഗുരുത്വാകർഷണ ത്വരണം

Bവേഗത

Cഅഭികേന്ദ്ര ത്വരണം

Dമർദ്ദം

Answer:

C. അഭികേന്ദ്ര ത്വരണം

Read Explanation:

അഭികേന്ദ്രബലം (Centripetal Force):

Screenshot 2024-12-04 at 5.14.07 PM.png
  • പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം.

  • വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണമാണ് അഭികേന്ദ്ര ത്വരണം (centripetal acceleration).

  • ഈ ത്വരണത്തിന് ആവശ്യമായ ബലമാണ് അഭികേന്ദ്രബലം (centripetal force).


Related Questions:

വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണത്തിന് ആവശ്യമായ ബലമാണ് ----.
ഒരു കിലോഗ്രാം മാസുള്ള വസ്തുവിൽ, ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലത്തിന് തുല്യമായ ബലമാണ്, ----.
2005 ൽ റോയൽ സൊസൈറ്റിയുടെ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തി ഉള്ള ശാസ്ത്രകാരനായി തിരഞ്ഞെടുത്തത് :
ഭൂമധ്യരേഖ പ്രദേശത്ത് ഗുരുത്വാകർഷണത്വരണം (g) യുടെ ഏകദേശ മൂല്യം ?
എല്ലാ വസ്തുക്കളേയും ഭൂമി ആകർഷിക്കുന്നു. ഈ ആകർഷണബലത്തിന്റെ ദിശ എങ്ങൊട്ടാണ് ?