Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹന ഡീലർ പുതിയ വാഹനത്തിന്റെ രെജിസ്ട്രേഷൻ അപേക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ശിക്ഷ ?

Aവാർഷിക റോഡ് ടാക്സിന്റെ 15 ഇരട്ടി

Bവാഹനത്തിന്റെ ആജീവനാന്ത ടാക്സ്

Cവാർഷിക റോഡ് ടാക്സിന്റെ 15 ഇരട്ടി അല്ലെങ്കിൽ വാഹനത്തിന്റെ ആജീവനാന്ത ടാക്സ്

Dറോഡ് ടാക്സിന്റെ 10 ഇരട്ടി

Answer:

C. വാർഷിക റോഡ് ടാക്സിന്റെ 15 ഇരട്ടി അല്ലെങ്കിൽ വാഹനത്തിന്റെ ആജീവനാന്ത ടാക്സ്

Read Explanation:

ഒരു വാഹന ഡീലർ പുതിയ വാഹനത്തിന്റെ രെജിസ്ട്രേഷൻ അപേക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ശിക്ഷ വാർഷിക റോഡ് ടാക്സിന്റെ 15 ഇരട്ടി അല്ലെങ്കിൽ വാഹനത്തിന്റെ ആജീവനാന്ത ടാക്സ്


Related Questions:

സെക്ഷൻ 182 A ഇൽ ഏതെല്ലാം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ കുറിച്ചാണ് പ്രതിപാദിക്കുന്നതു?
കേന്ദ്ര ഗവണ്മെന്റ് ഔദ്യോഗിക വിജ്‌ഞാപനം മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനു റെഗുലേഷൻസ് നിർമിക്കാം ഏതു സെക്ഷൻ?
ഏജൻറ് , ക്യാൻവാസർ ,അഗ്രികേറ്റർ എന്നിവരുടെ ലൈസന്സിനെ പറ്റി പ്രദിപാദിക്കുന്ന സെക്ഷൻ?
പെർമിറ്റില്ലാതെ വാഹനമോടിക്കുന്നതിനെ പറ്റി പറയുന്ന സെക്ഷൻ ?
ഹെൽമെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?