Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത ലഭിക്കുന്ന ഏകദേശ വേഗത എത്രയാണ്?

A20 - 30 Km / Hr

B40 - 50 Km / Hr

C60 - 70 Km / Hr

D80 - 90 Km / Hr

Answer:

B. 40 - 50 Km / Hr

Read Explanation:

  • വാഹനത്തിൻ്റെ വേഗതയെ സൂചിപ്പിക്കുന്നത് - Km / Hr 

  • കൂടുതൽ ഇന്ധനക്ഷമത ലഭിക്കുന്ന ഏകദേശ വേഗത -  40 -50 Km / Hr 

       


Related Questions:

വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണം
രാത്രി കാലങ്ങളിൽ താഴെ പറയുന്നവയിൽ ഹൈ ബീം ഉപയോഗിക്കൽ നിരോധിച്ചി രിക്കുന്ന സന്ദർഭം.
ഒരു ഡി സി ജനറേറ്ററിൻറെ (ഡൈനാമോ) ഭാഗം താഴെപ്പറയുന്നതിൽ ഏതാണ് ?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

കോൺസ്റ്റൻറെ മെഷ് ഗിയർ ബോക്സ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് ഏതുതരം ഗിയറുകളാണ് ?