App Logo

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിൻറെ റിയർ ആക്സിലും പ്രൊപ്പല്ലർ ഷാഫ്റ്റും തമ്മിലുള്ള ആംഗിളുകളിലെ വ്യത്യാസങ്ങൾ ഉൾകൊള്ളാൻ ഉപയോഗിക്കുന്നത് എന്ത് ?

Aസ്ലിപ്പ് ജോയിൻ്റ്

Bയൂണിവേഴ്‌സൽ ജോയിൻ്റ്

Cആക്സിൽ ഷാഫ്റ്റ്

Dക്ലച്ച് പെഡൽ

Answer:

B. യൂണിവേഴ്‌സൽ ജോയിൻ്റ്

Read Explanation:

• ഒരു വാഹനം ചലിക്കുമ്പോൾ റിയർ ആക്‌സിലിൻറെ മുകളിലോട്ടും താഴോട്ടും ഉള്ള ചലനം മൂലം പ്രൊപ്പല്ലർ ഷാഫ്റ്റിൻറെ ആംഗിളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഇല്ലാതാക്കാനാണ് യൂണിവേഴ്‌സൽ ജോയിൻറ് ഉപയോഗിക്കുന്നത്


Related Questions:

ഒരു ബാറ്ററിയിലെ കറണ്ട് പുറത്തേക്ക് പുറപ്പെടുവിക്കാൻ ഉപയോഗിക്കുന്നത് ബാറ്ററിയിലെ ഏത് ഭാഗമാണ് ?
എബണൈറ്റ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന സെല്ലിൻറെ മുകൾഭാഗം അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തു ഏത് ?
The air suspension system is commonly employed in ?
താഴെപ്പറയുന്നവയിൽ "എക്സ്റ്റേണൽ കമ്പസ്റ്റൻ എൻജിന്" ഉദാഹരണം ഏത് ?
ഇന്റർ കൂളർ എന്തിന്റെ ഭാഗമാണ്