Challenger App

No.1 PSC Learning App

1M+ Downloads
'ഒരു വിലാപം' എന്ന പേരിൽ ഭാവാത്മകകാവ്യമെഴുതിയ രണ്ടു കവികൾ ?

Aവി. സി. ബാലകൃഷ്‌ണപ്പണിക്കർ - നാലപ്പാട്ടു നാരായണമേനോൻ

Bവള്ളത്തോൾ ഗോപാലമേനോൻ - വി. സി. ബാലകൃഷ്‌ണപ്പണിക്കർ

Cസി. എസ്. സുബ്രഹ്മണ്യൻ പോറ്റി - പാറപ്പുറത്തു സഞ്ജയൻ

Dസി. എസ്. സുബ്രഹ്മണ്യൻ പോറ്റി - വി.സി.ബാലകൃഷ്ണപ്പണിക്കർ

Answer:

D. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി - വി.സി.ബാലകൃഷ്ണപ്പണിക്കർ

Read Explanation:

  • വിലാപകാവ്യം

    ഒരു വ്യക്തിയുടെ അകാലവിയോഗം മറ്റൊരു വ്യക്തിയിൽ ഉണ്ടാക്കുന്ന ശോകവും നഷ്ട ബോധവുമാണ് വിലാപകാവ്യങ്ങൾക്കു വിഷയം. ജീവിതം, മരണം, വിധി ഇവയെക്കുറിച്ചുള്ള സാമാന്യമായ അപഗ്രഥനമാണ് ഉള്ളടക്കം. ശോകസ്ഥായിയാണെങ്കിലും നിർവേദവും അംഗഭാവേന നിബന്ധിക്കുന്നു.


Related Questions:

സംഗീത നാടകങ്ങളെ പരിഹസിച്ചുകൊണ്ട് മുൻഷിരാമ കുറുപ്പ് രചിച്ച നാടകം ?
മയൂരസന്ദേശം, മേഘസന്ദേശത്തിൻ്റെയും ഉണ്ണുനീലിസന്ദേശത്തിൻ്റെയും അനുകരണമണെന്ന് സമർത്ഥിച്ച വിമർശകൻ?
'നാരായണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ബഷീർകൃതി ഏത് ?
1937-ലെ പൊന്നാനി കർഷക സമ്മേളനത്തിൽ അവതരിപ്പിക്കാൻ രചിച്ച നാടകം
സമുദ്രശില എന്ന നോവൽ എഴുതിയതാര്?