App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിക്ക് മദ്യം വാങ്ങാനും ഉപയോഗിക്കാനും നിഷ്കർഷിച്ച ഏറ്റവും കുറഞ്ഞ പ്രായം :

A23 വയസ്സ്

B18 വയസ്സ്

C21 വയസ്സ്

D16 വയസ്സ്

Answer:

A. 23 വയസ്സ്

Read Explanation:

ഒരു വ്യക്തിക്ക് മദ്യം വാങ്ങാനും ഉപയോഗിക്കാനും നിഷ്കർഷിച്ച ഏറ്റവും കുറഞ്ഞ പ്രായം - 23 വയസ്സ്

23 വയസ്സിന് താഴെയുള്ള വ്യക്തികൾ മദ്യം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് - സെക്ഷൻ 15 A

23 വയസ്സിൽ താഴെയുള്ള വ്യക്തികൾക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് - സെക്ഷൻ 15 B


Related Questions:

പൊതു സ്ഥലത്ത് വെച്ച് മദ്യപിക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണ് . മേൽ നിയമത്തിലെ നിർവചനപ്രകാരം പൊതുസ്ഥലത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
കുറ്റകൃത്യവും ആയി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത്?
അബ്‌കാരി ആക്ട് പ്രകാരം മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?
അബ്കാരി നിയമപ്രകാരം 'ട്രാൻസിറ്റ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
അബ്കാരി നിയമത്തിലെ സെക്ഷൻ 10 പ്രകാരം ശരിയായ പ്രസ്താവന ഏത്?