ഒരു വ്യക്തിക്ക് മാത്രം ഒരേ സമയം നൽകുന്ന ബുദ്ധിശോധകം ?Aഭാഷാപരശോധകങ്ങൾBസംഘശോധകങ്ങൾCവ്യക്തി ശോധകങ്ങൾDപ്രകടനശോധകങ്ങൾAnswer: C. വ്യക്തി ശോധകങ്ങൾ Read Explanation: വ്യക്തി ശോധകങ്ങൾ (INDIVIDUAL TESTS) ഒരു വ്യക്തിക്ക് മാത്രം ഒരേ സമയം നൽകുന്നു ഉദാ: സ്റ്റാൻഫോർഡ് - ബിനെ ബുദ്ധിശോധകം വെഷ്ലർ - ബെല്ലവ്യൂ ബുദ്ധിശോധകം കോ യുടെ ബ്ലോക്ക് ഡിസൈൻ ശോധകം വ്യക്തി ശോധകങ്ങളുടെ കുറവുകൾ ചിലവേറും കൂടുതൽ സമയം അനിവാര്യം നടത്തുന്നതിന് വിദഗ്ദ്ധ പരിശീലനം ആവശ്യം Read more in App