App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സന്ദേശങ്ങളോ ആശയങ്ങളോ വിനിമയം ചെയ്യുന്നതാണ് -----

Aസമൂഹ ആശയവിനിമയം

Bവ്യക്തിഗത ആശയവിനിമയം

Cജനസമ്പർക്ക ആശയവിനിമയം

Dപ്രത്യേക ആശയവിനിമയം

Answer:

B. വ്യക്തിഗത ആശയവിനിമയം

Read Explanation:

ആശയവിനിമയരീതികൾ വ്യക്തിഗത ആശയവിനിമയം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സന്ദേശങ്ങളോ ആശയങ്ങളോ വിനിമയം ചെയ്യുന്നതാണ് വ്യക്തിഗത ആശയവിനിമയം. ഇതിനായി പ്രയോജനപ്പെടുത്തുന്ന ഉപാധികളാണ് വ്യക്തിഗത ആശയവിനിമയോപാധികൾ. ബഹുജന ആശയവിനിമയം ഒരു സന്ദേശമോ ആശയമോ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുന്നതാണ് ബഹുജന ആശയവിനിമയം. ഇതിനായി പ്രയോജനപ്പെടുത്തുന്ന മാധ്യമങ്ങളാണ് ബഹുജന ആശയവിനിമയോപാധികൾ.


Related Questions:

ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലൂടെയും 12 സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന, പ്രധാന വ്യാവസായിക കാർഷിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാശൃംഖല ഏത് ?
ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല ഏത് രാജ്യത്തിലാണ് ?
ഏത് രാജ്യത്തിലാണ് ആദ്യമായി റെയിൽവേ സംവിധാനം ആരംഭിച്ചത്?
ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ച രാജ്യം
താഴെ പറയുന്നവയിൽ മെസോപ്പൊട്ടേമിയൻ ജനത വ്യാപാരരംഗത്ത് കപ്പലുകൾ പോലെയുള്ള ജലയാനങ്ങൾ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവായി എടുത്തു കാണിക്കുന്നത് എന്താണ് ?