Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയെ കാണുമ്പോൾ അഭിവാദ്യം ചെയ്യുന്നതും നന്ദി പറയുന്നതും ഏതിന്റെ ഉദാഹരണമാണ്?

Aനിയമപരമായ ബാധ്യതകൾ

Bസാമൂഹിക വഴക്കങ്ങൾ (Social Norms)

Cസാമ്പത്തിക മാനദണ്ഡങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. സാമൂഹിക വഴക്കങ്ങൾ (Social Norms)

Read Explanation:

സാമൂഹിക വഴക്കങ്ങൾ

  • എഴുതപ്പെടാത്തതും എന്നാൽ ഒരു സമൂഹത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്നതുമായ ചില വഴക്കങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

  • ഇവയാണ് സാമുഹികവഴക്കങ്ങൾ (Social Norms) ഒരു പ്രത്യേക സാമൂഹിക സംഘത്തിലേ സംസ്കാരത്തിലോ സ്വീകാര്യമായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ, പെരുമാറ്റങ്ങൾ, മനോഭാവങ്ങൾ എന്നിവയുടെ അലിഖിത നിയമങ്ങളാണ്

  • സാമൂഹിക വഴക്കങ്ങൾ ഒരു വ്യക്തിയെ കാണുമ്പോൾ അഭിവാദനം ചെയ്യുന്നതും നന്ദി പറയുന്നതും ഒക്കെ വഴക്കങ്ങളാണ്.


Related Questions:

ഇനിപ്പറയുന്നവയിൽ ആരോപിത പദവിയിൽ ഉൾപ്പെടാത്തത് ഏത്?
ഇനിപ്പറയുന്നവയിൽ ഏത് ഒരു വ്യക്തിയുടെ ആരോപിത പദവിയുടെ ഉദാഹരണമാണ്?
ലിംഗഭേദത്തെ അടിസ്ഥാനമാക്കി വിവേചനം ചെയ്യരുതെന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാനുച്ഛേദം ഏതാണ്?
ഏതു വർഷത്തെ സതി നിരോധന നിയമത്തിലൂടെയാണ് ഇന്ത്യൻ പാർലമെന്റ് സതി നിരോധിച്ചത്
ഭർത്താവ് മരിച്ചാൽ ഭാര്യ അയാളുടെ ചിതയിൽ ചാടി ജീവൻ വെടിയുന്ന അനാചാരം ഏത്?