App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

Aസാംസ്‌കാരിക വൽക്കരണം

Bസാമൂഹീകരണം

Cവിദ്യാലയം

Dഇവയൊന്നുമല്ല

Answer:

B. സാമൂഹീകരണം

Read Explanation:

  • ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയയാണ്  സാമൂഹീകരണം (Socialisation)
  • സാമൂഹീകരണത്തിന് സഹായിക്കുന്ന പ്രധാന ഘടകങ്ങൾ :
    • കുടുംബം
    • കൂട്ടുകാർ
    • വിദ്യാലയം
    • മാധ്യമങ്ങൾ

Related Questions:

പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റാൻ രൂപീകരിച്ചു പ്രവർത്തിക്കുന്ന വ്യക്തികളുടെ കൂട്ടമാണ്--------?

ചുവടെ തന്നിരിക്കുന്നവയിൽ വ്യക്തിയുടെ സ്വഭാവത്തെയും പ്രതികരണത്തെയും സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

  1. മാതാപിതാക്കളുടെ ജീവിത നിലവാരം
  2. വളർന്നുവരുന്ന സാഹചര്യങ്ങൾ
  3. വീട്ടിലെ മുതിർന്നവരുടെ സാന്നിധ്യം
അടുത്ത ബന്ധം വെച്ച് പുലർത്തുകയും മുഖാമുഖം ആശയവിനിമയം നടത്തുന്നവരും പരസ്പരം സഹകരിക്കുന്നവരുമായ മനുഷ്യരുടെ ചെറുസംഘം :
മനുഷ്യ സ്വഭാവ രൂപീകരണത്തിൽ സാമൂഹികരണത്തിൻറെ പ്രയോക്താക്കൾ എന്നറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ സാമൂഹിക മാതൃകയിൽ പെടുന്നത് ?