പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റാൻ രൂപീകരിച്ചു പ്രവർത്തിക്കുന്ന വ്യക്തികളുടെ കൂട്ടമാണ്--------?AസംഘംBസമൂഹംCസമാജംDസാമൂഹ്യസംഘംAnswer: C. സമാജം Read Explanation: പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റാൻ രൂപീകരിച്ചു പ്രവർത്തിക്കുന്ന വ്യക്തികളുടെ കൂട്ടമാണ്- സമാജം (Association) ഉദാ: റസിഡൻസ് അസോസിയേഷൻ, അയൽക്കൂട്ടങ്ങൾ, തൊഴിലാളി സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ, ക്ലബ്ബുകൾ. Read more in App