App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്കൂളിൽ 500 കുട്ടികളുണ്ട്. ഇതിൽ 230 ആൺകുട്ടികളാണ്. പെൺകുട്ടികളിൽ 10% കുട്ടികൾ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത് .ഒരു കുട്ടിയെ തിരഞ്ഞെടുക്കുന്നു. ഇത് ഒരു പെണ്കുട്ടിയായാൽ ആ പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കാനുള്ള സാധ്യത?

A1

B0.2

C0.15

D0.1

Answer:

D. 0.1

Read Explanation:

മൊത്തം കുട്ടികളുടെ എണ്ണം =500 ആൺകുട്ടികളുടെ എണ്ണം = 230 പെൺകുട്ടികളുടെ എണ്ണം = 500-230= 270 അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണം = 270 x 10/100 = 27 A=തിരഞ്ഞെടുക്കുന്നത് പെൺകുട്ടി => n(A) = 270 B=അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി => n(B) = 27 P(B/A)= 27/270 = 1/10 = 0.1


Related Questions:

കാൾപിഴേസൺ സ്ക്യൂനത ഗുണാങ്കത്തിന്റെ വില :
If median and mean are 12 and 4 respectively, find the mode
From all two-digit numbers with either digit 1, 2 or 3 one number is chosen. What is the probability of both digits being the same?
t വിതരണം കണ്ടുപിടിച്ചത് ?
NSSO യുടെ പൂർണ രൂപം