App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 88

Bസെക്ഷൻ 87

Cസെക്ഷൻ 86

Dസെക്ഷൻ 85

Answer:

D. സെക്ഷൻ 85

Read Explanation:

സെക്ഷൻ 85

  • ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത്

  • ശിക്ഷ - 3 വർഷം വരെ ആകാവുന്ന തടവും പിഴയും


Related Questions:

ഏഴ് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്നതൊന്നും കുറ്റകരമല്ല എന്ന് പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
ഒരു വ്യക്തിയുടെ ഗുണത്തിനായി സമ്മതം കൂടാതെ ഉത്തമ വിശ്വാസപൂർവ്വം ചെയ്യുന്ന ഒരു കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
BNS ലെ സെക്ഷൻ 94 പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?

BNS ലെ സെക്ഷൻ 79 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടു കൂടിയ വാക്കോ , ആംഗ്യമോ, പ്രവർത്തിയോ ചെയ്യുന്നത്
  2. ഒരു സ്ത്രീയെ മോശമായ ശബ്ദത്താലോ, വാക്കിനാലോ, ആംഗ്യത്താലോ, അസഭ്യമായ വസ്തുക്കൾ കാണിച്ചോ അപമാനിക്കാൻ ശ്രമിക്കുന്നത്