Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്ഥാപനത്തിന്റെ വരവും ചെലവും ദൈനംദിനാടിസ്ഥാനത്തിൽ ക്രമമായി രേഖപ്പെടുത്തുന്ന പ്രക്രിയയെ എന്തെന്ന് വിളിക്കുന്നു?

Aഅക്കൗണ്ടിംഗ്

Bഓഡിറ്റിംഗ്

Cമാനേജ്മെന്റ് അക്കൗണ്ടിംഗ്

Dബുക്ക് കീപ്പിംഗ്

Answer:

D. ബുക്ക് കീപ്പിംഗ്

Read Explanation:

  • ഒരു സ്ഥാപനത്തിൻ്റെ വരവും ചെലവും ദൈനംദിനാടിസ്ഥാനത്തിൽ ക്രമമായി രേഖപ്പെടുത്തുന്നതിനെയാണ് ബുക്ക് കീപ്പിംഗ് എന്നുപറയുന്നത്.

  • അക്കൗണ്ടിംഗിന്റെ ആദ്യനടപടിയാണ് ബുക്ക് കിപ്പിംഗ്


Related Questions:

കുരിശുയുദ്ധങ്ങൾ നടന്നത് ഏതൊക്കെ നൂറ്റാണ്ടുകളിലാണ്?
‘ആഗണി ഇൻ ദി ഗാർഡൻ’ (പൂന്തോട്ടത്തിലെ വേദന) എന്ന ചിത്രം വരച്ചിരിക്കുന്നത് ആരാണ്?
'ഡിവൈൻ കോമഡി' എന്ന കൃതിയുടെ രചയിതാവാര്?
ഡിവൈൻ കോമഡി'യുടെ പ്രമേയമായി എന്താണ് വരുന്നത് എന്താണ് ?
പ്രാചീന യൂറോപ്പിലെ ക്ലാസിക്കൽ സംസ്കാരങ്ങളായി പരിഗണിക്കപ്പെടുന്ന രണ്ട് സംസ്കാരങ്ങൾ ഏവ?