Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്റ്റീരിയോപെയറിനെ സ്റ്റീരിയോസ് കോപ്പിലൂടെ വീക്ഷിക്കുമ്പോൾ ലഭ്യമാകുന്ന ത്രിമാന ദൃശ്യം?

Aസ്റ്റീരിയോ സ്കോപിക് വിഷൻ

Bഭൂതലഛായാഗ്രഹണം

Cആകാശീയവിദൂര സംവേദനം

Dഇതൊന്നുമല്ല

Answer:

A. സ്റ്റീരിയോ സ്കോപിക് വിഷൻ


Related Questions:

ഇന്ത്യൻ വ്യോമചിത്രങ്ങളുടെ ഉപയോഗം ഡൽറ്റാ ചിത്രീകരണത്തോടെ ആരംഭിച്ച വർഷം?
പ്രകൃതി വിഭവങ്ങള്‍, ഭൂവിനിയോഗം, ഭൂഗര്‍ഭജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഏതു വിഭാഗത്തില്‍പ്പെടുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്?
ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസിലാക്കാന്‍ സഹായിക്കുന്ന സംവിധാനത്തിൻ്റെ പേരെന്ത്?
സൗരോർജ്ജത്തിൻ്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം അറിയപ്പെടുന്നത് എങ്ങനെ ?
ജി.പി.എസ് ൻറെ പൂർണ്ണരൂപമെന്ത് ?