App Logo

No.1 PSC Learning App

1M+ Downloads
ഒരേ കൃഷിസ്ഥലത്ത് വിവിധയിനം വിളകൾ മാറി മാറി കൃഷി ചെയ്യുന്ന സമ്പ്രദായം ?

Aക്രോപ് റൊട്ടേഷൻ

Bഹോർട്ടിപാസ്റ്ററൽ ഫാർമിംഗ്

Cടെറസ് കൾട്ടിവേഷൻ

Dഇവയൊന്നുമല്ല

Answer:

A. ക്രോപ് റൊട്ടേഷൻ

Read Explanation:

ഒരേ കൃഷിസ്ഥലത്ത് വിവിധയിനം വിളകൾ മാറി മാറി കൃഷി ചെയ്യുന്ന സമ്പ്രദായം വിളപര്യയം അഥവാ ക്രോപ് റൊട്ടേഷൻ എന്നറിയപ്പെടുന്നു.


Related Questions:

കേരളത്തിൽ നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

ശരിയായ ജോഡി തിരഞ്ഞെടുക്കുക :

  1. ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
  2. കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
  3. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം : ശ്രീകാര്യം
  4. ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ
    സങ്കരയിനം നെല്ലിന് ഉദാഹരണം :
    എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമം എന്ത് ഉൽപാദനത്തിന് ആണ് പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത്
    കേരളത്തിലെ സുഗന്ധഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു?