ഒരേ തരത്തിലുള്ള കോശങ്ങളാൽ നിർമ്മിതമായ കലകൾ ഏവയാണ്?Aസങ്കീർണ്ണകലകൾBസ്ഥിരകലകൾCലളിതകലകൾDമെരിസ്റ്റമിക കലകൾAnswer: C. ലളിതകലകൾ Read Explanation: ലളിതകലകൾ (Simple Tissues)ഒരേ തരത്തിലുള്ള കോശങ്ങളാൽ നിർമ്മിതമായ കലകൾ ലളിതകലകൾ എന്നറിയപ്പെടുന്നു. Read more in App