App Logo

No.1 PSC Learning App

1M+ Downloads
ഒരേ സമയം കൈവശം വച്ചിട്ടുള്ള എല്ലാത്തരം മദ്യങ്ങളുടെയും ആകെ അളവ് എത്ര ലിറ്ററിൽ കൂടാൻ പാടില്ല ?

A5 ലിറ്റർ

B10 ലിറ്റർ

C15 ലിറ്റർ

D20 ലിറ്റർ

Answer:

C. 15 ലിറ്റർ

Read Explanation:

വിവിധ തരം മദ്യങ്ങൾ കൈവശം വയ്ക്കാനുള്ള അളവുകൾ • കള്ള് - 1.5 ലിറ്റർ • ഇന്ത്യൻ നിർമ്മിത വിദേശ മദ്യം - 3 ലിറ്റർ • ബിയർ - 3.5 ലിറ്റർ • വൈൻ - 3.5 ലിറ്റർ • വിദേശ നിർമ്മിത വിദേശ മദ്യം - 2.5 ലിറ്റർ • കൊക്കോ ബ്രാണ്ടി - 1 ലിറ്റർ


Related Questions:

മദ്യത്തിൻ്റെയോ മറ്റ് ലഹരി വസ്തുക്കളുടെയോ കടത്തൽ ഏതൊക്കെ സന്ദർഭങ്ങളിൽ അനുവദനീയമാണ് എന്ന് പരാമർശിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
പോപ്പി ചെടിയുടെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?
കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടാൽ വീണ്ടും പിന്തുടർന്ന് പിടിക്കുവാനുള്ള അധികാരത്തെ കുറിച്ച് പറയുന്നത് ?
2005- ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമം പ്രകാരം ഗാർഹിക സംഭവങ്ങളുടെ റിപ്പോർട്ട് (ഡി. ഐ. ആർ) ഫയൽ ചെയ്യേണ്ടത് ആരാണ് ?
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ നിയമം പാസ്സാക്കിയ വർഷം ഏത് ?