App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടമത്സരം 10 സെക്കന്റിൽ ഓടി പൂർത്തിയാക്കിയ ആൾ ശരാശരി എത്ര വേഗതയിലാണ് ഓടിയത് ?

A10 മീറ്റർ/സെക്കന്റ്

B10 കിലോമീറ്റർ/മണിക്കൂർ

C100 മീറ്റർ/സെക്കന്റ്

D10 കിലോമീറ്റർ/സെക്കന്റ്

Answer:

A. 10 മീറ്റർ/സെക്കന്റ്

Read Explanation:

100 മീറ്റർ, 10 സെക്കന്റിൽ ഓടി പൂർത്തിയാക്കി എന്നാൽ,

ആളുടെ ശരാശരി വേഗത = 100m/10s

=100/10 m/s

= 10 m/s


Related Questions:

തുല്യ സമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം :
ഒരു ട്രെയിൻ 30 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 20 മിനിറ്റ് സമയം എടുക്കുന്നു. എങ്കിൽ ഈ ട്രെയിനിന്റെ വേഗം കിലോമീറ്റർ/ മണിക്കൂറിൽ :
ഒരു മനുഷ്യൻ 600 മീറ്റർ ദൂരം തെരുവിലൂടെ 5 മിനിറ്റിനുള്ളിൽ നടക്കുന്നു. കി. മീ/ മണിക്കൂറിൽ അവന്റെ വേഗത കണ്ടെത്തുക.
A car takes 50 minutes to cover a certain distance at a speed of 54 km/h. If the speed is increased by 25%, then how long will it take to cover three-fourth of the same distance?
A bike goes 8 meters in a second. Find its speed in km/hr.