App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ആദ്യ മലയാളി ?

Aഎം.ഡി. വത്സമ്മ

Bബീനാ മോൾ

Cഷൈനി വിൽസൺ

Dപി.ടി. ഉഷ

Answer:

D. പി.ടി. ഉഷ


Related Questions:

2024 പാരീസ് ഒളിമ്പിക്‌സിൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്ന വനിതാ താരം ?
1900 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഒളിമ്പിക്‌സ് ?
ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് നടന്ന വർഷം ഏതാണ് ?
ഏതു ഒളിമ്പിക്സിലാണ് പി ടി ഉഷ ഫൈനലിലെത്തിയത്?
ടോക്കിയോ ഒളിപിക്‌സിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കായിക താരം ?