Challenger App

No.1 PSC Learning App

1M+ Downloads
ഓക്സിജന് എത്ര ഇലക്ട്രോൺ സ്വീകരിക്കാൻ സാധിക്കുന്നു ?

A1

B2

C3

D4

Answer:

B. 2

Read Explanation:

  • ഓക്സിജന് ആകെ ഇലക്ട്രോണുകളുടെ എണ്ണം = 8
  • ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം = 6
  • അഷ്ടക നിയമം അനുസരിച്ച് 2 ഇലക്ട്രോണുകളെ സ്വീകരിക്കാൻ ഓക്സിജന് സാധിക്കുന്നു.

Related Questions:

സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവെച്ച ഇലക്ട്രോൺ ജോഡികളെ ആകർഷിക്കാനുള്ള അതത് ആറ്റത്തിന്റെ കഴിവാണ് ?
കുപ്രസ് ഓക്സൈഡിൽ (Cu2O) കോപ്പറിന്റെ സംയോജകത --- ആണ്.
അയോണിക സംയുക്തങ്ങൾ പൊതുവേ പോളാർ ലായകങ്ങളിൽ, ----.
ബാഹ്യതമഷെല്ലിൽ --- ഇലക്ട്രോൺ വരുന്ന ക്രമീകരണം അഷ്ടക ഇലക്ട്രോൺ വിന്യാസം (Octet configuration) എന്നറിയപ്പെടുന്നു.
അയോണിക സംയുക്തങ്ങളിൽ വിപരീത ചാർജുള്ള ഘടക അയോണുകളെ ചേർത്തു നിർത്തുന്ന വൈദ്യുതാകർഷണബലമാണ് ----.