ഓക്സിജൻ എന്ന പേര് നൽകിയത്AലാവോസിയBജോൺ ഡാൾട്ടൺCജോസഫ് പ്രീസ്റ്റിലിDജോസഫ് ബ്ലാക്ക്Answer: A. ലാവോസിയ Read Explanation: ഓക്സിജന്റെ കണ്ടുപിടുത്തം:1774 ൽ ജോസഫ് പ്രീസ്റ്റിലി (Joseph Priestley) എന്ന ശാസ്ത്രജ്ഞനാണ് ഓക്സിജൻ വാതകം കണ്ടുപിടിച്ചത്.എന്നാൽ ഓക്സിജൻ എന്ന പേര് നൽകിയത് ലാവോസിയ എന്ന ഫ്രഞ്ച് ശാസ്ത്രജ്‌ഞനാണ്.ആസിഡ് ഉണ്ടാക്കുന്നത് എന്ന അർഥം വരുന്ന 'Oxygenes' എന്ന വാക്കിൽ നിന്നാണ് ഓക്‌സിജൻ എന്ന പേര് സ്വീകരിച്ചത് Read more in App