App Logo

No.1 PSC Learning App

1M+ Downloads
ഓരോ വർഷവും ഒരു ലക്ഷം പേരെ മയക്കുമരുന്നുന്റെയും മദ്യത്തിന്റെയും പിടിയിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015 ൽ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?

Aവിമുക്തി

Bസുബോധം

Cയോദ്ധാവ്

Dസുസക്തി

Answer:

B. സുബോധം

Read Explanation:

• വിമുക്തി - മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പാക്കിയ സംസ്ഥാന തല ലഹരി വിമുക്ത പ്രചാരണ പരിപാടി • യോദ്ധാവ് - പൊതുജനങ്ങൾക്ക് ലഹരി വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിൽ അറിയിക്കുന്നതിന് വേണ്ടി കൊച്ചി സിറ്റി പോലീസ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ


Related Questions:

സംയുക്ത പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷനെ വിഭജിച്ച് ദേശീയ പട്ടികജാതി കമ്മീഷനും ദേശീയ പട്ടികവർഗ്ഗ കമ്മീഷനും രൂപീകരിക്കാൻ വ്യവസ്ഥ ചെയ്ത വർഷം?
പോക്സോ നിയമം 2012 ൽ എത്ര വകുപ്പുകൾ ആണ് ഉള്ളത് ?
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയത്?
Legal Metrology (Packaged Commodities) Rules, 2011ലെ Rule 6 ബാധകമല്ലാത്തത് ചുവടെ പറയുന്നവയിൽ ഏതിനാണ്?
ക്ലബുകളിൽ മദ്യം വിളമ്പാൻ നൽകുന്ന ലൈസെൻസ് ഏതാണ് ?