Challenger App

No.1 PSC Learning App

1M+ Downloads
ഓറഞ്ച് നിറത്തിലുള്ള പെയിന്റഡ് ബാറ്റ് എന്ന അത്യപൂർവ്വ ഇനം വവ്വാലിനെ കണ്ടെത്തിയ ദേശീയോദ്യാനം ഏതാണ് ?

Aകാസിരംഗ

Bനംദഫ

Cമൗലിംഗ്

Dകാംഗർ വാലി

Answer:

D. കാംഗർ വാലി

Read Explanation:

  • ഓറഞ്ച് നിറത്തിലുള്ള പെയിന്റഡ് ബാറ്റ് എന്ന അത്യപൂർവ്വ ഇനം വവ്വാലിനെ കണ്ടെത്തിയ ദേശീയോദ്യാനം - കാംഗർ വാലി
  • കാംഗർ വാലി ദേശീയോദ്യാനം അറിയപ്പെടുന്ന മറ്റൊരു പേര് - കാംഗർ ഘട്ടി 
  • കാംഗർ വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഛത്തീസ്ഗഢ് 
  • കാംഗർ വാലി ദേശീയോദ്യാനം നിലവിൽ വന്നത് - 1982 ജൂലൈ 
  • കാംഗർ വാലി ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം - 200 square kilometre 

Related Questions:

വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

ഗംഗോത്രി ദേശീയോദ്യാനം ,ഗോവിന്ദ് ദേശീയോദ്യാനം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

  1. ഉത്തരാഖണ്ഡ്
  2. ഉത്തർ പ്രദേശ്
  3. പശ്ചിമബംഗാൾ
  4. ഇവയൊന്നുമല്ല
    Anshi National Park is situated in the state of
    The first national park in Kerala
    Silent valley National Park is situated in?