App Logo

No.1 PSC Learning App

1M+ Downloads
കടലിനെയും കടൽത്തീരത്തേയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനായി ആരംഭിച്ച "ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി നടപ്പിലാക്കുന്നത് ?

Aകേരള ടൂറിസം വകുപ്പ്

Bകേരള തദ്ദേശസ്വയംഭരണ വകുപ്പ്

Cകേരള ആരോഗ്യ വകുപ്പ്

Dകേരള ഫിഷറീസ് വകുപ്പ്

Answer:

D. കേരള ഫിഷറീസ് വകുപ്പ്

Read Explanation:

• മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജില്ല ?
ഗ്രാമ പ്രദേശത്തെ സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001 ൽ നിലവിൽ വന്ന പദ്ധതി ഏത് ?
LED ബൾബുകൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് നൽകുന്ന ഊർജ കേരള മിഷൻറ്റെ പദ്ധതിയേത് ?
വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഉറപ്പു നൽകുന്നതിനായി ആരംഭിച്ച പദ്ധതി ?
മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?