കണ്ണശ്ശരാമായണം യുദ്ധകാണ്ഡം പഠനവിഷയമാക്കിയ പണ്ഡിതൻ ?Aഇളങ്കുളം കുഞ്ഞൻപിള്ളBപുതുശ്ശേരി രാമചന്ദ്രൻCഡോ. കെ. എം. ജോർജ്ജ്Dഡോ. ഗോദവർമ്മAnswer: B. പുതുശ്ശേരി രാമചന്ദ്രൻ Read Explanation: ഉപരിവർഗ കവികളുടെ സാഹിത്യ വിനോദമായിരുന്ന മണിപ്രവാള സാഹിത്യത്തിന് ഒരു തിരിച്ചടിയാണ് കണ്ണശ്ശ പ്രസ്ഥാനം.”ഡോ. പുതുശ്ശേരി രാമചന്ദ്രൻആനന്ദത്തിൽ ആരംഭിച്ച് പരമാനന്ദത്തിൽ അവസാനിക്കുന്ന ധ്വനി മര്യാദയിൽ രചിച്ച പ്രബോധ കാവ്യമെന്ന് കണ്ണശ്ശരാമായണത്തെ വിശേഷിപ്പിച്ചത്ഡോ. പുതുശ്ശേരി രാമചന്ദ്രൻകാച്ചി കുറുക്കിയ വാല്മീകി രാമായണം എന്ന് കണ്ണശ്ശ രാമായണത്തെ വിശേഷിപ്പിച്ചത്ഡോ. പുതുശ്ശേരി രാമചന്ദ്രൻ Read more in App