App Logo

No.1 PSC Learning App

1M+ Downloads
കിളിയെക്കൊണ്ട് പാടാത്ത കിളിപ്പാട്ട് ?

Aകേരളകൗമുദി.

Bകിളിദൂത്

Cഗിരിജാ കല്യാണം

Dഭാഗവതം ദശമം

Answer:

C. ഗിരിജാ കല്യാണം

Read Explanation:

  • പൈങ്കിളിക്കണ്ണിയേ നോക്കിത്തൻ കിളിപ്പാട്ടു തുഞ്ചനും

തങ്കലാണ്ടൊരു ശീലിൽത്താൻ തങ്കുമീരടി പാടിനാൾ - കേരളകൗമുദി

  • ഭാഗവതം ദശമം തർജ്ജമ കിളിപ്പാട്ടു രൂപത്തിൽ നിർവ്വഹിച്ചത് - പൊറയന്നൂർ ഭാസ്ക്കരൻ നമ്പൂതിരിപ്പാട്

  • കിളിപ്പാട്ട് രൂപത്തിലുള്ള തമിഴ് കൃതികൾ - കിളിദൂത് (കിളിവിടുത്ത്)


Related Questions:

രാമചരിതം അതിവിശദമായ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ച പണ്ഢിതൻ?
കോകസന്ദേശം കണ്ടെത്തി പ്രസിദ്ധീകരിച്ചത് ?
ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?
കൃഷ്ണഗാഥ എന്ന കാവ്യത്തിൽ പ്രയോഗിച്ചിട്ടില്ലാത്ത പദം ഏത് ?
ഉണ്ണിയച്ചീ ചരിതത്തിൻ്റെ രചയിതാവ് പുറക്കിഴാനാടു രാജാവിന്റെ ആശ്രിതനാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻ?