App Logo

No.1 PSC Learning App

1M+ Downloads
കത്തുന്ന വസ്തുവിന്റെ ഉപരിതലവും വായുവുമായി നേരിട്ടുള്ള സമ്പർക്കം വിഛേദിച്ച് തീ കെടുത്തുന്നത് ഏത് അഗ്നിശമന മാർഗ്ഗമാണ് ?

Aസ്മോതറിംഗ്

Bകൂളിംഗ്

Cസ്റ്റാർവേഷൻ

Dഇൻഹിബിഷൻ

Answer:

A. സ്മോതറിംഗ്


Related Questions:

അടഞ്ഞ മുറികളിലും മറ്റും ഉണ്ടാകുന്ന അഗ്നിബാധ അലസവാതകങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നത് ഏത് തരം അഗ്നിശമന മാർഗ്ഗമാണ് ?
ABC ഡ്രൈ കെമിക്കൽ പൌഡറിലെ പ്രധാന ഘടകമായ രാസവസ്തു‌ ഏതാണ്?

താഴെ പറയുന്നത് പദാർത്ഥങ്ങളിൽ ഉത്പതനത്തിന് വിധേയമാകാത്തത് ഏതാണ് ? 

1) കർപ്പൂരം 

2) അയഡിൻ 

3) ഡ്രൈ ഐസ് 

4) നാഫ്താലിൻ

ഇന്ധന ബാഷ്പവും വായുവും കൂടിക്കലർന്ന മിശ്രിതം ഗോളാകൃതിയിൽ ഒന്നിച്ച് കത്തുന്നതിനെ _____എന്ന് പറയുന്നു .
B C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡറുകളിലെ മുഖ്യ ഘടകം ഏതാണ് ?