App Logo

No.1 PSC Learning App

1M+ Downloads
കത്തുന്ന വായു (Inflammable Air) എന്ന് ഹെൻട്രി കാവൻഡിഷ് എന്തിനെ വിശേഷിപ്പിച്ചു ?

Aകാർബൺ

Bഹൈഡ്രജൻ

Cഓക്‌സിജൻ

Dനൈട്രജൻ

Answer:

B. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രജനെ കണ്ടെത്തൽ:

  • 1766ൽ ഹെൻട്രി കാവൻഡിഷ് എന്ന ബ്രിട്ടീഷ് ശാസ്തജ്ഞനാണ് ഹൈഡ്രജൻ കണ്ടുപിടിച്ചത്.
  • കത്തുന്ന വായു (Inflammable Air) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
  • ജലം ഉണ്ടാക്കുന്നത് എന്ന അർഥം വരുന്ന Hydrogenes എന്ന പദത്തിൽ നിന്നാണ് ഹൈഡ്രജൻ എന്ന പേര് ലഭിച്ചത്.

Related Questions:

പയറു വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളുടെ വേരുകളിൽ വസിച്ച് നൈട്രജനെ വലിച്ചെടുക്കുന്ന ബാക്ടീരിയ ?
' പച്ച കലർന്ന മഞ്ഞ ' എന്ന് പേരിന് അർഥം ഉള്ള വാതകം ഏതാണ് ?
ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനമാണ്
താഴെ പറയുന്നതിൽ സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം ഏതാണ് ?
നൈട്രജൻ തന്മാത്രയിൽ എന്ത് ബന്ധനമാനുള്ളത്ത് ?