കപ്പാസിറ്റന്സ് ന്റെ യൂണിറ്റ് ഫാരഡ് ആണ് .അങ്ങനെയെങ്കിൽ 1 ഫാരഡ് എന്തിനു തുല്യമാണ് .
AV / C
BJ / C
CC / V
DV / A
Answer:
C. C / V
Read Explanation:
കപ്പാസിറ്റൻസിൻ്റെ SI യൂണിറ്റ് ഫാരഡ് (Farad) ആണ്.
ഒരു ഫാരഡ് (1 F) എന്നാൽ, ഒരു കപ്പാസിറ്ററിൻ്റെ പ്ലേറ്റുകളിൽ ഒരു കൂളോം (1 Coulomb) ചാർജ് സംഭരിക്കുമ്പോൾ, അതിൻ്റെ ടെർമിനലുകൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം ഒരു വോൾട്ട് (1 Volt) ആകുന്നു .
എങ്കിൽ, അതിൻ്റെ കപ്പാസിറ്റൻസ് ഒരു ഫാരഡ് എന്ന് പറയുന്നു.