App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിലേയ്ക്ക് ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് :

Aമൗസ്

Bകീബോർഡ്

Cഫേസ്ബാർ

Dടൈപ്പ്റൈറ്റർ

Answer:

B. കീബോർഡ്

Read Explanation:

കീബോർഡ്

  • കമ്പ്യൂട്ടറിൻറെ പ്രാഥമിക ഇൻപുട്ട് ഉപകരണം
  • ഒരു കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഇൻപുട്ട് ഉപകരണം
  • കീബോർഡിന്റെ ഉപജ്ഞാതാവ് ക്രിസ്റ്റഫർ ഷോൾസ് ആണ്
  • ഒരു കീബോർഡിലെ കീകളുടെ എണ്ണം - 104
  • ഒരു കീബോർഡിലെ ഫംഗ്ഷണൽ എണ്ണം - 12

Related Questions:

വ്യത്യസ്തങ്ങളായ പ്രോട്ടോകോൾ ഉപയോഗിക്കുന്ന ഡിവൈസുകളെ ബന്ധിപ്പിക്കുന്ന ഉപകരണം.

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. കമ്പ്യൂട്ടർ ഗെയിമുകളിൽ ഉപയോഗിക്കുന്ന ഒരു പോയിൻ്റിംഗ് ഇൻപുട്ട് ഉപകരണമാണ് ജോയ്സ്റ്റിക്ക്
  2. ഡീകോഡിംഗ് സമയത്ത് അച്ചടിച്ച കറുപ്പ്/വെളുപ്പ് വരകളെ (ബാർ കോഡുകൾ) അക്കങ്ങളാക്കി മാറ്റുന്ന ഒരു ഉപകരണം - ബാർ കോഡ് റീഡർ
  3. സ്‌ക്രീനിൽ വരയ്ക്കാൻ ഉപയോഗിക്കുന്ന പേനയുടെ ആകൃതിയിലുള്ള ഇൻപുട്ട് ഉപകരണമാണ് ലൈറ്റ് പേന
    IC chips used in computers are usually made of:

    പ്രധാന സെക്കണ്ടറി മെമ്മറി യൂണിറ്റുകൾ ഏതെല്ലാം ?

    1. ഫ്ലോപ്പി ഡിസ്ക്
    2. ഹാർഡ് ഡിസ്ക്
    3. കോംപാക്ട് ഡിസ്ക്
    4. പെൻ ഡ്രൈവ്
      An input device that interprets pencil pen marks on paper media is