App Logo

No.1 PSC Learning App

1M+ Downloads
കരകൗശല കലാകാരന്മാരുടെ ഉല്പന്നങ്ങൾ വിൽക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആരംഭിച്ച സ്ഥാപനം ?

Aകേരള ഹാൻഡിക്രഫ്റ്സ് ഡെവലപ്മെന്റ് കോർപറേഷൻ

Bകാഡ്‌കോ

Cസുരഭി

Dഇവയെല്ലാം

Answer:

C. സുരഭി

Read Explanation:

💠 സുരഭി - (കേരള സംസ്ഥാന കരകൗശല അപെക്സ് സഹകരണ സംഘം) കരകൗശല കലാകാരന്മാരുടെ ഉല്പന്നങ്ങൾ വിൽക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആരംഭിച്ച സ്ഥാപനം. സ്ഥാപിതമായ വർഷം - 1964. 💠 കേരള ഹാൻഡിക്രഫ്റ്സ് ഡെവലപ്മെന്റ് കോർപറേഷൻ - ന്യായ വില നൽകി കരകൗശല വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനം. 💠 കാഡ്‌കോ - (കേരള ആർട്ടിസാൻഡ്‌സ് ഡെവലപ്മെന്റ് കോർപറേഷൻ) കരകൗശല തൊഴിലാളികൾക്കു ഉല്പാദന യൂണിറ്റ് ആരംഭിക്കാനും ട്രേഡ് കേന്ദ്രങ്ങൾ വഴി വിപണനം നടത്താനും സഹായിക്കാൻ ആരംഭിച്ച സംസ്ഥാന ഏജൻസി.


Related Questions:

കേരള ഖാദി വ്യവസായത്തെ പരിപോഷിപ്പിക്കാൻ ഉദ്ദേശിച്ചു രൂപീകരിച്ച സ്ഥാപനമാണ് ----------
കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ഏത് ?
ബാംബൂ ടൈൽ, ഫർണിച്ചർ എന്നിവ നിർമ്മിക്കുന്ന ഹൈടെക് ബാംബൂ ടൈൽ ഫാക്ടറി കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു ?
മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്ന അത്യാധുനിക "ടോഡ് അറേ മാനുഫാക്ചറിങ് ഷോപ്പ്" സ്ഥിതിചെയ്യുന്നത്
2018ലെ പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായുള്ള പ്രതീകമായി നിർമ്മിച്ച പാവകൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?