App Logo

No.1 PSC Learning App

1M+ Downloads
കേരള ഖാദി വ്യവസായത്തെ പരിപോഷിപ്പിക്കാൻ ഉദ്ദേശിച്ചു രൂപീകരിച്ച സ്ഥാപനമാണ് ----------

Aഖാദി ഗ്രാമോദ്യോഗ്

Bഖാദി ഗ്രാമ വ്യവസായ കമ്മീഷൻ

Cഖാദി ഗ്രാമ വ്യവസായ ബോർഡ്

Dഇവയൊന്നുമല്ല

Answer:

C. ഖാദി ഗ്രാമ വ്യവസായ ബോർഡ്


Related Questions:

എന്താണ് കേരള കയറിൻറെ മുദ്രാവാക്യം ?
മദ്രാസ് റബർ ഫാക്ടറി (MRF) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരളത്തിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് ആരംഭിച്ച വർഷം ഏത് ?
ട്രാവൻകൂർ ഷുഗർ & കെമിക്കൽസ് സ്ഥിതി ചെയ്യുന്നതെവിടെ ?
കേരളത്തിലെ ഒരു മേജർ തുറമുഖം :