App Logo

No.1 PSC Learning App

1M+ Downloads
കരളിൻറെ ഭാരം എത്ര ഗ്രാം?

A1400

B1500

C300

D150

Answer:

B. 1500

Read Explanation:

കരളിൻറെ ഭാരം 1500 ഗ്രാം ഹൃദയത്തിൻറെ ഭാരം 300 ഗ്രാം വൃക്കയുടെ ഭാരം 150 ഗ്രാം


Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
മനുഷ്യ ശരീരത്തിൽ യൂറിയ നിർമാണം നടക്കുന്നത് എവിടെ വെച്ച് ?
അമിതമായ മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്?
മദ്യത്തിന്റെ വിഘടനം പ്രധാനമായും നടക്കുന്ന അവയവം ഏതാണ് ?
ശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്ന അവയവം ?