App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ ശരീരത്തിലെ ഏത് അവയവത്തിൽ വെച്ചാണ് യൂറിയ നിർമ്മിക്കപ്പെടുന്നത്?

Aകരൾ

Bവൃക്ക

Cപാൻക്രിയാസ്

Dശ്വാസകോശം

Answer:

A. കരൾ

Read Explanation:

കരൾ

  • കരളിനെകുറിച്ചുള്ള പഠനം - ഹെപ്പറ്റോളജി
  • കരളിന്റെ ആകെ ഭാരം - 1500 ഗ്രാം
  • കരൾ പുറപ്പെടുവിക്കുന്ന ദഹനരസം - പിത്തരസം
  • കരൾ പുറപ്പെടുവിക്കുന്ന വിഷ പദാർത്ഥം - അമോണിയ
  • അമോണിയ കാർബൺ ഡൈ ഓക്സൈഡുമായി കൂടിചേർന്ന് ഉണ്ടാകുന്ന വസ്തു - യൂറിയ
  • യൂറിയ നിർമ്മിക്കപ്പെടുന്ന അവയവം - കരൾ
  • കരൾ നിർമ്മിക്കുന്ന പ്ലാസ്മ പ്രോട്ടീൻ - ഫൈബ്രിനോജൻ
  • കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് - ഗ്ലൈക്കോജൻ

Related Questions:

Glisson's capsule is associated with which of the following organ?
മനുഷ്യശരീരത്തിലെ രാസ ശുദ്ധീകരണശാല
മനുഷ്യന്റെ കരളിന്റെ ശരാശരി ഭാരം ?
ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്ന അവയവം ?
Glisson's capsule is associated with: