App Logo

No.1 PSC Learning App

1M+ Downloads
സിറോസിസ് എന്ന രോഗം ശരീരത്തിന്റെ ഏതുഭാഗത്തെയാണ് ബാധിക്കുന്നത്?

Aശ്വാസകോശം

Bആമാശയം

Cകരൾ

Dചെറുകുടൽ

Answer:

C. കരൾ

Read Explanation:

കരൾ

  • കരളിനെ കുറിച്ചുള്ള പഠനം -ഹെപ്പറ്റോളജി
  • കരളിന്റെ ആകെ ഭാരം - 1500 ഗ്രാം
  • കരൾ പുറപ്പെടുവിക്കുന്ന  ദഹന രസം -പിത്തരസം
  • പിത്തരസം സംഭരിക്കുന്നത് -പിത്താശയത്തിൽ
  • കരൾ നിർമ്മിക്കുന്ന പ്ലാസ്മ പ്രോട്ടീൻ -ഫൈബ്രിനോജൻ
  • കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് - ഗൈക്കോജൻ
  • കരൾ പുറപ്പെടുവിക്കുന്ന വിഷ പദാർത്ഥം -അമോണിയ
  • അമോണിയ കാർബൺ ഡയോക്സൈഡുമായി കൂടിച്ചേർന്നുണ്ടാകുന്ന വസ്തു -യൂറിയ
  • രക്തത്തിൽ കലരുന്ന വിഷ പദാർത്ഥങ്ങൾ,ആൽക്കഹോൾ തുടങ്ങിയവ വിഘടിക്കുന്നതും നിർവീര്യമാക്കപ്പെടുന്നതും കരളിൽ വച്ചാണ്
  •  കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ -ഹെപ്പറ്റൈറ്റിസ്, സിറോസിസ്
  • ഏറ്റവും മാരകമായ ഹെപ്പറ്റൈറ്റിസ് -ഹെപ്പറ്റൈറ്റിസ് ബി
  • കരളിലെ കോശങ്ങൾക്ക് ഉണ്ടാകുന്ന ജീർണാവസ്ഥ - സിറോസിസ്
  • ഭാരം കൂടിയ കരളുള്ള ജീവി -പന്നി
  • കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈറ്റമിൻ -വൈറ്റമിൻ കെ
  • പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന വർണ്ണ വസ്തുക്കൾ -ബിലിവിർഡിൻ , ബിലിറൂബിൻ
  • കരളിൽ സംഭരിക്കുന്ന വൈറ്റമിൻ -വൈറ്റമിൻ എ
  • ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി - കരൾ
  • ശരീരത്തിന്റെ രാസ പരീക്ഷണ ശാല
  • ഏറ്റവും വലിയ ആന്തരികാവയവം
  • മദ്യം ബാധിക്കുന്ന ശരീരാവയവം
  • പുനരുജ്ജീവന ശേഷിയുള്ള ഏക അവയവം
  • മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ താപം ഉൽപാദിപ്പിക്കുന്ന അവയവം

Related Questions:

Fatty liver is a characteristic feature of
മനുഷ്യ ശരീരത്തിൽ യൂറിയ നിർമാണം നടക്കുന്നത് എവിടെ വെച്ച് ?
In which of the following organ carbohydrate is stored as glycogen?
മനുഷ്യരിലെ നൈട്രോജനിക വിസർജ്ജ്യ പദാർത്ഥമായ യൂറിയ ഉത്പാദിപ്പിക്കുന്നത് ഏത് അവയ‌വത്തിൽ വച്ചാണ്?

സന്ധികളെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം?

  1. വിജാഗിരി സന്ധി കാൽമുട്ടിൽ കാണപ്പെടുന്നു
  2. ഇടുപ്പെല്ല്, തുടയെല്ല് ചേരുന്ന സന്ധിയാണ് കീലസന്ധി
  3. ഗോളര സന്ധി നട്ടെലിൻ്റെ ആദ്യ കശേരുവുമായി തലയോട്ടിനെ ബന്ധിപ്പിക്കുന്നു
  4. തെന്നി നീങ്ങുന്ന സന്ധി രണ്ട് അസ്ഥികളുടെ ചെറുതായ ചലനം സാധ്യമാക്കുന്നു