പി. ഗോവിന്ദപ്പിള്ള നടത്തിയ ഭാഷാഘട്ടവിഭജനം
കരിന്തമിഴ്‌കാലം - കലിവർഷം ഒന്ന് മുതൽ 3000 സംവ ത്സരം വരെ.
പഴയമലയാളകാലം - കലിവർഷം 3000 മുതൽ കൊല്ല വർഷാരംഭം വരെ
മധ്യമലയാള കാലം - കൊല്ലവർഷാരംഭം മുതൽ കൊല്ലം 600 വരെ
നവീന മലയാളകാലം - കൊല്ലം 600 മുതലുള്ള കാലം.
സി. എൽ. ആൻ്റണിയുടെ ഭാഷാഘട്ടവിഭജനം
പരതന്ത്രജട്ടം - എ.ഡി. 9 വരെ
സംക്രമണഘട്ടം - എ.ഡി. 9 മുതൽ 17 വരെ
സ്വതന്ത്രഘട്ടം - എ.ഡി. 17 മുതൽ ഇന്നുവരെ
പി. വി. വേലായുധൻ പിള്ളയുടെ ഭാഷാഘട്ടവിഭജനം
പൂർവ്വപ്രാചീന മലയാളം - ക്രി. പി. 1200 വരെ
പ്രാചീന മലയാളം - ക്രി. പി. 1200-1500
വികസിത മലയാളം - ക്രി. പി. 1500 നുശേഷം