Challenger App

No.1 PSC Learning App

1M+ Downloads
കേരള പരാമർശമുള്ള പ്രധാന പ്രാചീന രേഖകളിൽ ഉൾപ്പെടാത്തത് ?

Aഅഗ്നിപുരാണം

Bമത്സ്യപുരാണം

Cരഘുവംശം

D“വംഗാമഗധാശേരപാദഃ

Answer:

D. “വംഗാമഗധാശേരപാദഃ

Read Explanation:

  • ഐതരേയാരണ്യകത്തിലെ കേരളത്തിൻ്റെ പ്രാചീനതയെ സൂചിപ്പിക്കുന്നത് - വംഗാമഗധാശേരപാദഃ”

  • കേരള പരാമർശമുള്ള പ്രധാന പ്രാചീനരേഖകൾ

അഗ്നിപുരാണം

മത്സ്യപുരാണം

വായുപുരാണം

വിഷ്ണുപുരാണം

രഘുവംശം

ഐതരേയാരണ്യകം


Related Questions:

കരിന്തമിഴ്‌കാലം , മലയാണ്മകാലം ,മലയാളകാലം ഇങ്ങനെ ഭാഷാവിഭജനം നടത്തിയത് ആരാണ് ?
കൽക്കത്ത സർവ്വകലാശാല ഫൊനറ്റിക്സ് മോണോഗ്രാഫ് പരമ്പരയിൽ ഒന്നാമത്തേതായി 1925 ൽ പ്രസിദ്ധപ്പെടുത്തിയ A Brief Account of Malayalam Phonetics ആരുടെ സംഭാവനയാണ്?
സംസ്കൃതം, ഗ്രീക്ക്, ലത്തീൻ ഭാഷകളുടെ ബന്ധം ആദ്യം കണ്ടെത്തിയത് ?
അഞ്ജനം, അനമാകുന്നത് ഏത് വ്യാകരണ നിയമ പ്രകാരം ?
കേരളഭാഷയുടെ വികാസ പരിണാമങ്ങൾ എന്ന ഗ്രന്ഥം എഴുതിയത് ആര് ?