App Logo

No.1 PSC Learning App

1M+ Downloads
കേരളഭാഷയുടെ വികാസ പരിണാമങ്ങൾ എന്ന ഗ്രന്ഥം എഴുതിയത് ആര് ?

Aകോവുണ്ണി നെടുങ്ങാടി

Bഇളംകുളം കുഞ്ഞൻപിള്ള

Cകെ.എം. പ്രഭാകരവാര്യർ

Dഇവരാരുമല്ല

Answer:

B. ഇളംകുളം കുഞ്ഞൻപിള്ള

Read Explanation:

  • മിശ്രഭാഷാ പരാമർശമുള്ള ഇളംകുളത്തിൻ്റെ ഗ്രന്ഥം - കേരളഭാഷയുടെ വികാസ പരിണാമങ്ങൾ

  • സംസ്കൃതജന്യവാദത്തിന് കാരണമായ കോവുണ്ണി നെടുങ്ങാടിയുടെ ശ്ലോകം “സംസ്കൃത ഹിമഗിരിഗളിതാ ദ്രാവിഡവാണീ കാളിന്ദജാമിളിതാ കേരള ഭാഷാ ഗംഗാ..”

  • 'പൂർവ്വകേരള ഭാഷ' - കെ.എം. പ്രഭാകരവാര്യർ


Related Questions:

പ്രാചീനമലയാളം, മധ്യമലയാളം, ആധുനികമലയാളം ഇങ്ങനെ ഭാഷാഘട്ടവിഭജനം നടത്തിയത് ആരാണ് ?
കേരള പരാമർശമുള്ള പ്രധാന പ്രാചീന രേഖകളിൽ ഉൾപ്പെടാത്തത് ?
കൽക്കത്ത സർവ്വകലാശാല ഫൊനറ്റിക്സ് മോണോഗ്രാഫ് പരമ്പരയിൽ ഒന്നാമത്തേതായി 1925 ൽ പ്രസിദ്ധപ്പെടുത്തിയ A Brief Account of Malayalam Phonetics ആരുടെ സംഭാവനയാണ്?
സംസ്കൃതം, ഗ്രീക്ക്, ലത്തീൻ ഭാഷകളുടെ ബന്ധം ആദ്യം കണ്ടെത്തിയത് ?
അഞ്ജനം, അനമാകുന്നത് ഏത് വ്യാകരണ നിയമ പ്രകാരം ?